ഇന്ത്യയുടെ വളർച്ച 8 ശതമാനം ആയിരിക്കും.

  • ലോക ബാങ്കിന്റെ പുതിയ റിപ്പോർട്ട് പ്രകാരം നിലവിലെ സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻറെ വളർച്ച 8 ശതമാനം ആയിരിക്കും.
  • അടുത്ത സാമ്പത്തിക വർഷം 7.1 ശതമാനം വളർച്ച രേഖപ്പെടുത്തും.
  • വിതരണശ്രിംഖലയിലെ പ്രശ്നങ്ങൾ വളർച്ചയെ ബാധിക്കും.
  • വിലക്കയറ്റവും തൊഴിലില്ലായ്മയായും രാജ്യത്തെ ഗാർഹിക ഉപഭോഗത്തെ ദോഷകരമായി ബാധിക്കുന്നു.
  • രാജ്യങ്ങൾ , പ്രത്യേകിച്ച് ഏഷ്യൻ മേഖലയിലെ രാജ്യങ്ങൾ ഹരിത ഊർജ്ജത്തിലേക്ക് മാറുകയും പെട്രോളിയം ഉദ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറക്കുകയും വേണം.