തൊഴിൽസൃഷ്ടി വർധിച്ചതായി കേന്ദ്ര സർക്കാർ

  • കേന്ദ്ര സർക്കാരിന്റെ എംപ്ലോയ്‌മെന്റ് സർവ്വേ പ്രകാരം കഴിഞ്ഞ ഒക്ടോബർ-ഡിസംബർ മാസങ്ങളിലായി നാല് ലക്ഷത്തിലധികം പുതിയ തൊഴിൽസൃഷ്ട്ടി ഉണ്ടായി.
  • 9 തൊഴിൽ മേഖലകളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. രാജ്യത്തെ മൊത്തം തൊഴിലുകളിൽ 85 ശതമാനവും ഈ 9 മേഖലകളിൽ ആണ്.
  • ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കപ്പെട്ടത് വ്യവസായികമേഖലയിൽ ആണ്.
  • ഈ 9 മേഖലകളിൽ 1.85 ലക്ഷം ഒഴിവുകൾ ഇപ്പോഴും നിലവിലുണ്ട്.