അന്തർ ദേശീയം
മോഡി - ബൈഡൻ വെർച്യുൽ കൂടികാഴ്ചയിലെ പ്രധാന പോയിന്റുകൾ
- റഷ്യ-യുക്രൈൻ വിഷയത്തിലെ വൈരുദ്ധതയാർന്ന നിലപാടുകൾക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്.
- ചർച്ചയിലെ പ്രധാന വിഷയമായി മാറിയത് റഷ്യ-യുക്രൈൻ യുദ്ധമായിരുന്നു.
- യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമാവശ്യമായ കാര്യങ്ങൾ ഇരുരാജ്യങ്ങളും ഒരുമിച്ച് ചർച്ചചെയ്ത് മുന്നോട്ടു നീക്കും.
- ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരും.